ഗവേഷണ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതനായ ഗവേഷണവിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ കല്യോട്ടെ ബലിക്കളത്തിലെ പ്രജീഷ് കൃഷ്ണനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരിമാർ: പ്രജീഷ, പ്രജിന (ഇരുവരും വിദ്യാർഥികൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.