പുസ്തക പ്രകാശനം

കുറ്റ്യാടി: അംബുജാക്ഷൻ തൊട്ടിൽപാലത്തി‍ൻെറ 'ശിരോലിഖിതം' എന്ന കവിതാസമാഹാര പ്രകാശനം കവി സോമൻ കടലൂർ നിർവഹിച്ചു. മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. സി.കെ.കരുണാകരൻ, അബ്ദുല്ല സൽമാൻ,സുഗതൻ വെള്ളമുണ്ട, കെ.ടി. സൂപ്പി, ലക്ഷ്മി ദാമോദരൻ, ബിജു വളയന്നൂർ, ബഷീർ പട്ടാര, പി.ടി. അശോകൻ, സന്ധ്യ കരണ്ടോട്, ജമാൽ കുറ്റ്യാടി, വി.കെ.സി കൂടൽ, ജമാൽ പാറക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.