കല്യാശ്ശേരി: കല്യാശ്ശേരി പരക്കോത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം പയ്യൻ വട്ട്യം പൊയിൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പി.വി. പുരുഷോത്തമൻ, പരേതനായ നാരായണൻ കുട്ടി. മരുമക്കൾ: ഇ.പി. കോമളവല്ലി, എം. ഭാഗീരഥി. സഹോദരങ്ങൾ: പി.വി. അനന്തൻ നമ്പ്യാർ, പി.വി. ഗോവിന്ദൻ നമ്പ്യാർ, പി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, പരേതനായ പി.വി. രാഘവൻ നമ്പ്യാർ. MEENAKSHI AMMA 90
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.