ജമീല ഹജ്ജുമ്മ

പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ബിലാൽ മസ്ജിദിനു സമീപത്തെ പരേതനായ അബ്ബാസിന്റെ ഭാര്യ പൊന്നിച്ചി പുതിയ പുരയിൽ (75) നിര്യാതയായി. മക്കൾ: അസൈനാർ, സാജിത. മരുമക്കൾ: മൈസ (കണ്ണൂർ), മുസ്തഫ (വലിയ കടപ്പുറം). സഹോദരങ്ങൾ: കുഞ്ഞാമിന, ശാഹുൽ ഹമീദ്, സുഹറ, മുഹമ്മദലി (വൈസ് പ്രസിഡന്റ്, രാമന്തളി പഞ്ചായത്ത് മുസ്‍ലിം ലീഗ്), പരേതരായ അബ്ദുറഹിമാൻ, സുലൈമാൻ, അബ്ദുല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.