വിദ്യപ്രകാശ് റോഡ് ഉദ്ഘാടനം

തോടന്നൂർ: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വിദ്യപ്രകാശ് റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എഫ്.എം. മുനീറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. കെ.കെ. അബ്ദുറഹിമാൻ ഹാജി, ഇ.എം. ചേക്കൂട്ടി, പി.പി. ഷഫീർ, ഷൈജ മഞ്ഞചാർത്ത്, പത്മനാഭൻ, എം.എം. നിസാർ, എ. ഷഫീക്, എ.കെ. ജിഷ, ശ്രീധരൻ, രജിത്ത്, സരസ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.