സ്വീകരണം നൽകി

കുറ്റ്യാടി: നെഹ്‌റു യുവകേന്ദ്ര കോഴിക്കോട് സംഘടിപ്പിച്ച ജില്ല വോളിബാൾ ടൂർണമൻെറിൽ റണ്ണേഴ്സ് അപ്പായ നരിക്കൂട്ടുംചാൽ വേദിക വായനശാല ടീമിന് വായനശാലയിൽ . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലീബ സുനിൽ ഉപഹാരങ്ങൾ നൽകി. എസ്.ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, കെ.കെ. സന്തോഷ്, കെ. സുനിൽകുമാർ, സിദ്ധാർഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.