റോഡ് പ്രവൃത്തി ഉദ്ഘാടനം

തിരുവള്ളൂർ: തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കോട്ടപ്പള്ളി തുണ്ടിയിൽ മുക്ക് മലപ്പാടി മുക്ക് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സി.എച്ച്. മൊയ്‌തു നിർവഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മലപ്പാടി കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.കെ. പൊക്കൻ, കെ.കെ. ജലീൽ, എ.സി. ബാലൻ, നാണു മലപ്പാടി, ബിജു കയ്യാല, കുഞ്ഞിക്കണാരൻ, മനോജൻ, എ.സി. ശ്രീരാഗ്, ജംഷി മലപ്പാടി എം. ശശി, എം. ആദർശ് എന്നിവർ സംബന്ധിച്ചു. പടം..കോട്ടപ്പള്ളി തുണ്ടിയിൽ മുക്ക്-മലപ്പാടിമുക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച് മൊയ്തു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.