നസിറുദ്ദീ‍െൻറ നിര്യാണത്തിൽ അനുശോചിച്ചു

നസിറുദ്ദീ‍ൻെറ നിര്യാണത്തിൽ അനുശോചിച്ചു വാണിമേൽ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീ‍ൻെറ നിര്യാണത്തിൽ ഭൂമിവാതുക്കൽ ടൗണിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ജലീൽ കവൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമരാജു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി വി.പി. മുജീബ്, പഞ്ചായത്ത് അംഗം എം.കെ. മജീദ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.പി. കുമാരൻ, ടി. പ്രദീപ്കുമാർ, ചാലക്കണ്ടി ജലീൽ, എം.ടി. ഹരിദാസൻ, മാമ്പറ്റ ബാലൻ, സുബൈർ ചുഴലിക്കര, നാദാപുരം പ്രസ്​ ക്ലബ് ട്രഷറർ അഷ്റഫ് പടയൻ എന്നിവർ സംസാരിച്ചു. പടം CL Kz ndm 2: ഭൂമിവാതുക്കലിൽ ചേർന്ന ടി. നസിറുദ്ദീൻ അനുശോചന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.