കുറ്റ്യാടി: മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രം-കാവുംതാഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ വകയിരുത്തി ടാറിങ് പ്രവൃത്തി നടത്തിയതാണ്. വാർഡ് മെംബർ വനജ അധ്യക്ഷത വഹിച്ചു. മെംബർ ഒ.കെ. ബിന്ദു, കെ.ടി. മുരളി, രാജൻ പാറക്കൽ, സുരേഷ് എന്നിവർ സംസാരിച്ചു. cap മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രം-കാവുംതാഴ റോഡ് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.