കോഴിക്കോട്: പരേതനായ ബൈരായി കുളം അഹ്‌മദ് കോയയുടെ മകൻ കുറ്റിച്ചിറ അലിഫ് ക്ലോത്ത് മാർട്ട് ഉടമ അറക്കലകത്ത് (63) കുറ്റിച്ചിറയിലെ 'അറക്കലകത്ത്' നിര്യാതനായി. ഭാര്യ: മുതിര പറമ്പത്ത് റസിയ. മക്കൾ: നബീൽ (അലിഫ് ക്ലോത്ത് മാർട്ട്), അജ്മൽ, ബിലാൽ. മരുമക്കൾ: അഫ്ര റഹ്‌മാൻ, ഡോ. ഫാത്തിമ സുഫീറ. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുൽ മജീദ്, ഹലീമ ബീവി, ആയിശബി, നബീസു, ഫരീദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ. രോഹിണി ചെറുകുളം: പരേതനായ മണ്ണാളി കളത്തിൽ കണ്ടി ഭാസ്കരന്റെ ഭാര്യ രോഹിണി (88) നിര്യാതയായി. മക്കൾ: അജിത, ശ്രീജ, റീന, വിനോദ്. മരുമക്കൾ: ഗോവിന്ദൻ (റിട്ട. കൊച്ചിൻ ഷിപ്പിയാർഡ്), ഹരിദാസ് (റിട്ട. കേരള കൗമുദി), സുരേഷ് (റിട്ട. ഗ്രാമീൺ ബാങ്ക്). സഞ്ചയനം ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.