എൽ.ഐ.സി സംരക്ഷണദിനം ആചരിച്ചു

കോഴിക്കോട്: അധ്യാപക-സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ എൽ.ഐ.സി സംരക്ഷണ ദിനമായി ആചരിച്ചു. മാനാഞ്ചിറ എൽ.ഐ.സി ഭവനു മുന്നിൽ നടത്തിയ ധർണ ജോയന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി ഡോ. കെ.എം. ജറീഷ് അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു ജില്ല പ്രസിഡന്റ് കെ.വി. ആനന്ദൻ, ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി കെ. ജയപ്രകാശൻ, ഡോ. വിക്രാന്ത്, അഷ്റഫ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.