അദാലത് ഇന്ന്

തിരുവമ്പാടി: സബ് രജിസ്‌ട്രാർ ഓഫിസിൽ വ്യാഴാഴ്ച ഒറ്റത്തവണ തീർപ്പാക്കൽ അദാലത് സംഘടിപ്പിക്കും. 2007 മുതൽ 2017 മാർച്ച് 31 വരെ ഓഫിസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാല്വേഷൻ നടപടികളിൽ ഉൾപ്പെട്ടവർക്കുള്ള കുറവ് ഫീസ് പൂർണമായും ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും നിയമനടപടി ഒഴിവാക്കാൻ അദാലത്തിൽ അവസരമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.