കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ അഡ്വ. സി.ജെ. റോബിനെ ഗാന്ധിദർശൻ യുവജന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉപഹാരം കൈമാറി. കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത മുഖ്യാതിഥിയായി. ഗാന്ധിദർശൻ യുവജന സമിതി ജില്ല പ്രസിഡന്‍റ് ഫിലിപ്പ് ചോല അധ്യക്ഷത വഹിച്ചു. സിറാജ് പയ്യടിമീത്തൽ, റാഫി കായക്കൊടി, ഉമാശങ്കർ, സനൂജ് കുരുവട്ടൂർ, ഫൗസിയ അസീസ്, റിയാസ് അടിവാരം, റനീഫ് മുണ്ടോത്ത്, മജ്നു, തുടങ്ങിയവർ സംസാരിച്ചു. അമൃത ബാലുശ്ശേരി സ്വാഗതവും റിനീഷ് ബാൽ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.