പേരാമ്പ്ര: എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ടു മഹോത്സവം മാർച്ച് അഞ്ചു മുതൽ 12 വരെ നടത്താൻ തീരുമാനം. ആചാരവരവുകൾ, ചുറ്റുവിളക്ക്, ആധ്യാത്മിക പ്രഭാഷണം, കലാപരിപാടികൾ, കാർണിവെൽ തുടങ്ങിയവയും ഉണ്ടായിരിക്കും. പാരമ്പര്യ ട്രസ്റ്റി എ.കെ. കരുണാകരൻ, എൻ. ചന്ദ്രശേഖരൻ, എൻ.കെ. ലാൽ, വിജയലക്ഷ്മി നമ്പ്യാർ, സി.ടി. ബാലൻ നായർ, പി.സി. സുരേന്ദ്രനാഥ്, സി.പി. മധു, ഗോപാലകൃഷ്ണൻ കുനിയിൽ എന്നിവർ സംസാരിച്ചു. ശശികുമാർ പേരാമ്പ്ര (പ്രസി), അഡ്വ. രാജീവൻ മല്ലിശ്ശേരി (ജന. സെക്ര) എന്നിവരാണ് ഉത്സവാഘോഷ സമിതി ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.