ജീവൻ രക്ഷ പരിശീലനം

കൊടിയത്തൂർ: സാംസ്കാരിക കൂട്ടായ്മയായ മെജസ്റ്റിക്ക് ക്ലബും നെഹ്റു യുവകേന്ദ്ര കോഴിക്കോടും സംയുക്തമായി ജീവൻ രക്ഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്രയുടെ യൂത്ത് സ്കിൽ ആൻഡ് ഹാൻഡ് ഹോൾഡിങ് പരിപാടിയുടെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. ട്രെയ്നർ ഹബീബ് റഹ്മാൻ അറക്കൽ ക്ലാസിന് നേതൃത്വം വഹിച്ചു. ശരത് , എൻ.പി. മുഹമ്മദ് റിഫാദ് , മുജീബ് കുയ്യിൽ, റിനീഷ് കളത്തിങ്ങൽ, കെ.പി. അഷ്റഫ് , കെ.കെ. റിയാസ് , കെ.സി. അഫ്സൽ , കെ.പി. നാസർ എന്നിവർ നേതൃത്വം നൽകി. kdr1 മെജസ്റ്റിക്ക് ക്ലബ്ബും നെഹ്റു യുവകേന്ദ്രയും സംയുക്തമായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ജീവൻ രക്ഷ പരിശീലന ക്ലാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.