പെഗസസ്: പ്രതിഷേധ പ്രകടനം

കൊടുവള്ളി: പൊതു ഖജനാവിൽനിന്ന് പണം നൽകി ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗസസ് വാങ്ങി ജനാധിപത്യ രാജ്യത്ത് പൗരന്മാരുടെ സ്വകാര്യത ചോർത്താൻ ഉപയോഗിച്ച ഭരണഘടന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടി.പി. യൂസുഫ്, ഹനീഫ പാലക്കുന്നുമ്മൽ, വി.കെ. മുനീർ, പി. മുജീബ്, സിദ്ദീഖ്, അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.