ഓഫിസ് ഉദ്ഘാടനം

ഫറോക്ക്: ജി.സി.സി ചന്ത, പേട്ട, ചന്തക്കടവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കെ.പി. ആലിക്കോയ മെമ്മോറിയൽ പെയിൻ ആൻഡ്​ പാലിയേറ്റിവ് സെന്ററിന്റെ ചന്തക്കടവിലെ ഓഫിസ് മെഡിക്കൽ കോളജ് ഐ.പി.എം ഡയറക്ടർ ഡോ. അൻവർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞലവി ഹാജി, ഫറോക്ക്​ നഗരസഭ വൈസ് ചെയർപേഴ്സൻ പി. ശ്രീജ, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഇ.കെ. താഹിറ, കൗൺസിലർമാരായ കെ.വി. അഷ്‌റഫ്‌, സഫീന മജീദ്, വ്യാപാര പ്രമുഖൻ കെ.എം.എ. ലത്തീഫ്, സുബൈർ പൊയിൽതൊടി, മുസ്‌തഫ പാണ്ടികശാല, സന്തോഷ്‌ മാടാരി, പി.കെ. ജാഫർ എന്നിവർ സംസാരിച്ചു. മെഹ്ബൂബ് തയ്യിൽ സ്വാഗതവും എം.കെ. ആഷിക് നന്ദിയും പറഞ്ഞു. പടം :കെ.പി. ആലിക്കോയ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റിവ് സൻെററിന്റെ ചന്തക്കടവിലെ ഓഫിസ് മെഡിക്കൽ കോളജ് ഐ.പി.എം ഡയറക്ടർ ഡോ. അൻവർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു filenameClfrk239

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.