ടി.വി. ദാമോദരൻ

ദാമോദരൻ പരവനടുക്കം: ചെമ്മനാട് സർവിസ് സഹകണ ബാങ്ക് മുൻ സെക്രട്ടറി തലക്ലായിയിലെ (65) നിര്യാതനായി. ആർ.എസ്.എസ് ഉദുമ താലൂക്ക് മുൻ സംഘ്ചാലക് ആയിരുന്നു. അടിയന്തരാവസ്ഥ കാലത്തെ പ്രക്ഷോഭങ്ങളിൽ പങ്കാളിയായിരുന്നു. വളപ്പോത്ത് താനംപുരയ്ക്കാലിലെ പരേതരായ ടി.വി. പക്കീരന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യമാർ: ഉഷ, പരേതയായ ആർ. പ്രഭാവതി. മക്കൾ: ആർ. ശ്യാംപ്രസാദ് (കുവൈത്ത്​), ആർ. പ്രിയംവദ. മരുമക്കൾ: രസ്ന, ശ്രീലാൽ. സഹോദരങ്ങൾ: ടി.വി. നാരായണി (റിട്ട. ആരോഗ്യ വകുപ്പ്), സരോജിനി, ശകുന്തള, സുകലത, ചന്ദ്രൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT