അഹമ്മദ് അൻസാരി

ചെമ്മനാട്: മാളിക ഫുഡ് പ്രോഡക്ട്​സ്​ ഉടമ പി. (72) നിര്യാതനായി. പരേതനായ പഴയപുര പി. കുഞ്ഞിമാഹിൻ കുട്ടി മാസ്റ്ററുടെയും മാളിക സൈനബിയുടെയും മകനാണ്. ഭാര്യ: സാറ തെക്കിൽ. മക്കൾ: മാഹിൻ ബാത്തിഷ, ഷബ്ന റഷീദ്, സാനിബ മറിയം. മരുമക്കൾ: ബീന മുബീന, റഷീദ് എരോൽ, അബ്ദുൽ ഖാദർ കേളുവളപ്പിൽ. സഹോദരങ്ങൾ: പി. മുഹമ്മദ് ഹനീഫ (മുൻ ഫുട്ബാൾ താരം), റഷീദ് (വ്യാപാരി സുള്ള്യ), പി. ഹബീബ് റഹ്മാൻ (റിട്ട. പൊലീസ്​ സൂപ്രണ്ട്​), സുഹറ, മറിയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT