കുതിരുമ്മൽ നാരായണൻ

പഴയങ്ങാടി: വെങ്ങര കീയച്ചാലിലെ (73) നിര്യാതനായി. ഭാര്യ: ജാനകി. മകൾ: ഷീബ (വിജിലൻസ്, കാസർകോട്​). മരുമകൻ: രമേശൻ (പ്രധാനാധ്യാപകൻ, ഗവ. വെൽഫെയർ എൽ.പി.എസ് പിലിക്കോട്). സഹോദരങ്ങൾ: ജാനകി (കുഞ്ഞിമംഗലം), ലക്ഷ്മി (കീഴാറ്റൂർ), ഗോവിന്ദൻ (മുൻ അംഗം, മാടായി ഗ്രാമ പഞ്ചായത്ത്), പരേതരായ കല്യാണി, നാരായണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT