വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 9.00-2.00 ഓമശ്ശേരി സെക്ഷൻ പരിധിയിൽ മുത്താലം, തുളുവനാനിക്കൽ, നിവാ ഫുഡ്സ്. 7.00-3.00 ഉണ്ണികുളം സെക്ഷൻ പരിധിയിൽ ആനപ്പാറ, ജനത റോഡ്, ഇയ്യാട് ടൗൺ, കുറുങ്ങോട്ട് പാറ, മേത്തടം, മഞ്ഞമ്പ്രമല, വീര്യമ്പ്രം, മുരിക്കനകുന്ന്. 9.00-3.00 പേരാമ്പ്ര സൗത്ത് സെക്ഷൻ പരിധിയിൽ സിൽവർ കോളജ്, ഉണ്ണിക്കുന്ന്, പാണ്ടിക്കോട്, പുറ്റംപൊയിൽ, കോടേരി ചാൽ, ആശാരിമുക്ക്, കണ്ണിപ്പൊയിൽ, പുത്തൻ കുളങ്ങര. 9.00-5.00 പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ താലൂക്ക് ഹോസ്പിറ്റൽ പരിസരം, ഐ.സി.ഐ.സി.ഐ ബാങ്ക് പരിസരം, കുളങ്ങര താഴ. 8.00-6.00 തിരുവമ്പാടി സെക്ഷൻ പരിധിയിൽ ചവലപ്പാറ, ഒറ്റപൊയിൽ. 7.30-3.00 ചേളന്നൂർ സെക്ഷൻ പരിധിയിൽ കോറോത്ത് പൊയിൽ, ചിറ്റടിമുക്ക്, ചാമക്കാല, കാവ്, അങ്കത്തായി. 8.30-5.30 കാക്കൂർ സെക്ഷൻ പരിധിയിൽ ആലയാട് ചകിരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.