മലബാർ ആശുപത്രിയിൽ ഡെൻറൽ സ്​മൈൽ കെയർ ആരംഭിച്ചു

മലബാർ ആശുപത്രിയിൽ ഡൻെറൽ സ്​മൈൽ കെയർ ആരംഭിച്ചു കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ഹോസ്​പിറ്റലിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി ആരംഭിച്ച ഡൻെറൽ സ്​മൈൽ കെയർ ഉദ്ഘാടനം മലബാർ ഹോസ്​പിറ്റൽസ്​ ചെയർമാനും പ്രശസ്​ത യൂറോളജിസ്റ്റുമായ ഡോ. വി.എൻ. മോണി നിർവഹിച്ചു. ചടങ്ങിൽ മലബാർ ഹോസ്​പിറ്റൽസ്​ മാനേജിങ്​ ഡയറക്ടർ ഡോ. മിലി മണി, സി.ഇ.ഒ ഡോ. കോളിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. photo: Malabar Hospital എരഞ്ഞിപ്പാലം മലബാർ ഹോസ്​പിറ്റലിൽ ആരംഭിച്ച ഡൻെറൽ സ്​മൈൽ കെയറിന്‍റെ ഉദ്ഘാടനം മലബാർ ഹോസ്​പിറ്റൽസ്​ ചെയർമാനും പ്രശസ്​ത യൂറോളജിസ്റ്റുമായ ഡോ. വി.എൻ. മോണി നിർവഹിക്കുന്നു. സമീപം ഹോസ്​പിറ്റൽസ്​ മാനേജിങ്​ ഡയറക്ടർ ഡോ. മിലി മണി, സി.ഇ.ഒ ഡോ. കോളിൻ ജോസഫ്, ഡോ. സംഗീത തുടങ്ങിയവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.