വൈദ്യുതി മുടങ്ങും

വൈദ്യുതി മുടക്കം 22.01.2022(ശനി) കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7-3 ഉണ്ണികുളം സെക്ഷൻ പരിധിയിൽ എം.എം പറമ്പ്, വെളുത്താംപൊയ്യിൽ, രാജഗിരി, വാതേരി, ശാന്തിനഗർ 7-2 ചേളന്നൂർ സെക്ഷൻ പരിധിയിൽ ചേളന്നൂർ 8/2, പൊക്കാളി, എസ്.എൻ കോളജ്, അമ്പലപ്പാട്, കാക്കൂർമല 7-3 പുതുപ്പാടി സെക്ഷൻ പരിധിയിൽ പുതുപ്പാടി ഹൈസ്കൂൾ, വൈറ്റ് ഹൗസ്, ഒടുങ്ങാക്കാട് മഖാം, വില്ലേജ് ഓഫിസ്, പുതുപ്പാടി ഹെൽത്ത് സൻെറർ 8-12 noon ആയഞ്ചേരി സെക്ഷൻ പരിധിയിൽ ചേറോത്ത്മുക്ക്, കോറോത്ത്മുക്ക്, ഇളയിടം, നാരങ്ങോളി, കൈരളി 8-5 ആയഞ്ചേരി സെക്ഷൻ പരിധിയിൽ രാജീവ് നഗർ, തെക്കേ തറമൽ, മൂർക്കിലോട്ട്, പെരുവച്ചേരി നട, മുക്കടത്തും വയൽ 8-5 കക്കട്ടിൽ സെക്ഷൻ പരിധിയിൽ മുള്ളമ്പത്ത്, ഉപ്പുമ്മൽ, മണ്ടോക്കണ്ടി, പയ്യക്കണ്ടി, ഇരുമ്പുതടം 8-3 തൊട്ടിൽപാലം സെക്ഷൻ പരിധിയിൽ ചൂരണി, മൂക്കുമുറിയൻ, പക്രന്തളം, ലഡാക്ക് 8-6 തിരുവമ്പാടി സെക്ഷൻ പരിധിയിൽ ചവലപ്പാറ, ഒറ്റപ്പൊയിൽ 8 - 6 തിരുവമ്പാടി സെക്ഷൻ പരിധിയിൽ തമ്പലമണ്ണ പാലം, ചക്കനാരി 8.30 - 5 നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കരുമ്പാപൊയിൽ, താഴത്തെക്കടവ്, അങ്കക്കളരി, വില്ലൂന്നിമല 9 - 5 പെരുമണ്ണ സെക്ഷൻ പരിധിയിൽ പുത്തൂർമഠം ടൗൺ, അമ്പിലോളി, ഇല്ലത്ത് താഴം, തേട്ടത്തിൽ 9 - 4 ഓമശ്ശേരി സെക്ഷൻ പരിധിയിൽ പുതിയോത്ത്, അമ്പലക്കണ്ടി, മുണ്ട്പാറ, മുണ്ട്പാറ ഗെയ്യിൽ, തൂങ്ങാപ്പുറം, തൂങ്ങാപ്പുറം കെ.എം.സി.ടി. 10 - 3 പുതുപ്പാടി സെക്ഷൻ പരിധിയിൽ ടെലി. എക്സ്ചേഞ്ച്, ഇരുപത്തിയാറാം മൈൽ, കൈതപ്പൊയിൽ, വേഞ്ചേരി, എലിക്കാട്, രണ്ടാംകൈ, അനോറ, അടിവാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.