സ്വാഗതസംഘം രൂപവത്​കരിച്ചു

കക്കോടി: എറണാകുളത്ത്​ നടക്കുന്ന സോളിഡാരിറ്റി സംസ്​ഥാന സമ്മേളനത്തിന്‍റെ ഏരിയാതല സ്വാഗത സംഘം കമ്മിറ്റി രൂപവത്ക​രിച്ചു. വി. സ്വാലിഹ്​ അധ്യക്ഷത വഹിച്ചു. നഈം ചേളന്നൂർ, സിയാസുദ്ദീൻ ഇബ്​നുഹംസ, ഷാഫി കക്കോടി, ​റിജുവാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. സ്വാലിഹ്​ (ചെയ), ഷാഫി കക്കോടി (കൺ), അബ്​ദുറഹീം പൂളക്കടവ്​, മുഹ്​സിൻ കക്കോടി (പ്രതിനിധി), അശ്​റഫ്​ കിഴക്കുംമുറി, ആ​ശിഫ്​ മക്കട (പ്രചാരണം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.