മൊയ്തീൻ കുട്ടി

മൊയ്തീൻകുട്ടി ഉദുമ: ചട്ടഞ്ചാലിലെ വ്യാപാരിയായിരുന്ന വി.കെ. മൊയ്തീൻകുട്ടി ജർമൻ (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, അബ്ദുല്ല, അബൂബക്കർ, ഖാലിദ്, അലി, യൂസുഫ്, ബീഫാത്തിമ, ഖദീജ, മൈമൂന, റംല, സഫീറ, പരേതയായ സൈനബ. മരുമക്കൾ: ആഷിക്, അബ്ദുൽ ഖാദർ ഉജിറ, മൊയ്തു, സി.എം. നാസർ, മുഹമ്മദ് ഹാജി, ബീഫാത്തിമ, അലിമ, ഷസീറ, ഷഹീറ, റംസീന, അലിഫ. സഹോദരങ്ങൾ: പരേതരായ ജർമൻ മുഹമ്മദ്, ബീഫാത്തിമ. പടം:......1/17/2022 10:49:55 PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.