കലക്ഷൻ ബൂത്ത് നോക്കുകുത്തി; പ്ലാസ്റ്റിക്​ റോഡരികിൽതന്നെ

നന്മണ്ട: പ്ലാസ്റ്റിക്​ ബോട്ടിൽ കലക്ഷൻ ബൂത്ത് ഉണ്ടായിട്ടും പ്ലാസ്റ്റിക്​ മാലിന്യം റോഡിൽതന്നെ. നന്മണ്ട 13 ൽ ആക്കാംപറമ്പത്തിനു സമീപത്തെ കലക്ഷൻ ബൂത്തിനു സമീപമാണ് ഈ അവസ്ഥ. ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക്​ ബോട്ടിൽ കലക്ഷൻ ബൂത്ത് സ്ഥാപിച്ചത്. എന്നാൽ, പ്ലാസ്റ്റിക്​ മാലിന്യം കലക്ഷൻ ബൂത്തിൽ നിക്ഷേപിക്കാതെ റോഡരികിൽതന്നെ നിക്ഷേപിക്കുകയാണ്. cap നന്മണ്ട 13ൽ ആക്കാംപറമ്പത്തിനു സമീപത്തെ പ്ലാസ്റ്റിക്​ ബോട്ടിൽ കലക്ഷൻ ബൂത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.