പെൻഷൻകാർ രേഖകൾ ഹാജരാക്കണം

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ബാങ്ക് അക്കൗണ്ട്​ മുഖേന സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ പെൻഷൻ സോഫ്റ്റ്​വെയറിൽ രേഖപ്പെടുത്താൻ എല്ലാ ഗുണഭോക്താക്കളും ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖയോ മുൻഗണന രേഖപ്പെടുത്തിയ റേഷൻ കാർഡ് (മഞ്ഞ, പിങ്ക് നിറങ്ങളിലുള്ളവ) പകർപ്പോ ജനുവരി 19നകം ഗ്രാമപഞ്ചായത്തിൽ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.