അംഗത്വ വിതരണം

പാലേരി: വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂനിറ്റ് മെംബർഷിപ്​ വിതരണോദ്ഘാടനം കെ.സി. മൊയ്തു ഹാജി നിർവഹിച്ചു. രാജീവൻ, രാജൻ പുളിയത്ത്, മലയിൽ ശങ്കരൻ, ആർ. കെ. ലത്തീഫ് എന്നിവർ പങ്കെടുത്തു. Photo: വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂനിറ്റ് അംഗത്വ വിതരണോദ്ഘാടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.