പരിയാരം: പ്ലാക്കാട്ട് (54) നിര്യാതനായി. പരേതനായ ജോസഫ് -കാതറിന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: മേഴ്‌സി ലൂക്കോസ് വരിക്കമാക്കല്‍ കുടുംബാംഗം (സ്റ്റാഫ് നഴ്‌സ്, ഗവ. മെഡിക്കല്‍ കോളജ്, കണ്ണൂര്‍). മക്കള്‍: ഡോണ്‍ (വിദ്യാര്‍ഥി, സൻെറ് ജോസഫ്സ് കോളജ്, പിലാത്തറ, ഷോണ്‍ (മേരിമാത സ്‌കൂള്‍, പിലാത്തറ). സഹോദരങ്ങള്‍: സജി (കടുമേനി), റെജി (ചെറുപുഴ), ജിജി (ഖത്തര്‍), ജോജി (ആസ്‌ട്രേലിയ). സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് കടുമേനി സൻെറ് മേരീസ് ദേവാലയ സെമിത്തേരിയില്‍. Biji Joseph 54 Pariyaram -deepika kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.