കുറ്റിക്കാട്ടൂർ: ബൈത്തുസ്സകാത് കേരളയും ഹിറ സെന്‍ററും സംയുക്തമായി പെരിങ്ങളത്ത് നിർമിച്ചുനൽകിയ വീടിൻെറ സമർപ്പണം മെഡിക്കൽ കോളജ് ഏരിയ ജനസേവന വിഭാഗം കൺവീനർ മുസ്തഫ പാലാഴി ജമാഅത്തെ ഇസ്ലാമി പെരിങ്ങളം യൂനിറ്റ് പ്രസിഡന്‍റ് പി.പി. അബ്ദുൽ ഖാദറിന് കൈമാറി നിർവഹിച്ചു. ടി.പി. ഷാഹുൽ ഹമീദ്, മുസ്ലിഹ് പെരിങ്ങളം, പി.എ. റഹ്മാൻ, ടി.പി. സിദ്ദീഖ്, ഹുസൈൻ കുന്ദമംഗലം, പി. ഹുസൈൻ എന്നിവർ സംബന്ധിച്ചു. sun ktktr house ബൈത്തുസ്സകാത് കേരളയും ഹിറ സെന്‍ററും സംയുക്തമായി പെരിങ്ങളത്ത് നിർമിച്ചുനൽകിയ വീടിൻെറ സമർപ്പണം മെഡിക്കൽ കോളജ് ഏരിയ ജനസേവന വിഭാഗം കൺവീനർ മുസ്തഫ പാലാഴി ജമാഅത്തെ ഇസ്ലാമി പെരിങ്ങളം യൂനിറ്റ് പ്രസിഡന്‍റ് പി.പി. അബ്ദുൽ ഖാദറിന് കൈമാറി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.