തിരുവങ്ങൂരിൽ അവധിദിനങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ചേമഞ്ചേരി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർ കൂടുമ്പോൾ ദേശീയപാതയിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം. ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശക ബാഹുല്യം. തിരുവങ്ങൂർ വഴിയാണ് ഭൂരിഭാഗത്തി‍ൻെറയും യാത്ര. ഇതിനാൽ ഈ ഭാഗത്ത് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. തിരിച്ചുപോക്കിന് വെങ്ങളം, പൂക്കാട് ഭാഗങ്ങൾ കൂടി ഉപയോഗിച്ചാൽ ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. koy 3 തിരുവങ്ങൂരിലെ ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.