പുഴയോരത്ത് മുള​െത്തെകൾ വെച്ചുപിടിപ്പിച്ചു

ചാത്തമംഗലം: ഗ്രാമപഞ്ചായത്തിൻെറയും ദേശീയ ബാംബൂ മിഷ​ൻെറയും നേതൃത്വത്തിൽ ചെറുപുഴയോരത്ത് മുളത്തൈകൾ ​െവച്ചുപിടിപ്പിച്ചു. 400ഓളം തൈകളാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചെട്ടിക്കടവ് വാർഡിലെ ചെറുപുഴ തീരത്ത് െവച്ചുപിടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുളത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്​ദുൽ ഗഫൂർ ഓളിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം. സുഷമ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.