സൗഹൃദ സദസ്സ്

കൊടിയത്തൂര്‍: 'ഇസ്​ലാം: ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകള്‍' തലക്കെട്ടില്‍ ജമാഅത്തെ ഇസ്​ലാമി കാമ്പയി​ൻെറ ഭാഗമായി പന്നിക്കോട് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച മാനവമൈത്രിയുടെ സംഗമമായി. കൊടിയത്തൂര്‍ ഏരിയ സംഘടിപ്പിച്ച സംഗമത്തില്‍ സദറുദ്ദീന്‍ വാഴക്കാട് സൗഹൃദ സന്ദേശം നല്‍കി. ഇ.എന്‍. അബ്​ദുറസാഖ് അധ്യക്ഷത വഹിച്ചു. ഇ.എന്‍. ഇബ്രാഹിം മൗലവി, പി. അബ്​ദുല്‍ ഹഖ്, എം.വി. അബ്​ദുറഹിമാന്‍, പി.പി. ഫഹീം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.