കാട്ടുപന്നി ആക്രമണം: നടപടികൾ വേഗത്തിലാക്കും

കോഴിക്കോട്​: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച കൂരാച്ചുണ്ട്​ സ്വദേശി അബ്​ദുൽ റഷീദി​‍ൻെറ ആശ്രിതർക്ക്​ നഷ്​ടപരിഹാരം നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന്​ വനംമന്ത്രി എ.കെ. ശശീന്ദ്രൻ. നഷ്​ടപരിഹാരം നൽകുന്നതിനായി രേഖകൾ വേണം. പരിശോധനയില്ലാതെ ചെയ്യാൻ കഴിയില്ല. അപേക്ഷ ലഭിക്കുന്നതിനനുസരിച്ച്​ പരിശോധന നടത്താൻ നിർ​ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.