പ്രഫഷനൽ മീറ്റ്

കോഴിക്കോട്​: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി കോഴിക്കോട് സിറ്റി ഘടകം നടത്തി. എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസിൽ നടന്ന മീറ്റിൽ സംസ്ഥാന ശൂറാ അംഗം ഡോ. ആർ. യൂസുഫ്, ഡോ. മുഹമ്മദ് ബദീഉസ്സമാൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സിറ്റി പ്രസിഡൻറ്​ ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ​ ടി. ശാക്കിർ, കെ.പി. സലാം എന്നിവരും പങ്കെടുത്തു. നൗഷാദ് മേപ്പാടി സ്വാഗതവും മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.