ഉപജില്ല അധ്യാപക കായികമേളക്ക് തുടക്കം

ഫറോക്ക്: ഫറോക്ക് കെ.എസ്.ടി.യു ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അധ്യാപക കായികമേളയുടെ ഉദ്​ഘാടനം ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ ചെസ്​, ബാഡ്മിൻറൺ മത്സരങ്ങളോടുകൂടി തുടക്കംകുറിച്ചു. ജില്ല സെക്രട്ടറി നാസർ കായികമേള ഉദ്​ഘാടനം ചെയ്തു. ബഷീർ, ജലീൽ, ഇസ്ഹാഖ്, സുഹൈൽ, സൈഫുദ്ദീൻ, ഫസൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.