ഇരിട്ടി: വിളക്കോട് പാറക്കണ്ടത്തെ ഇ.പി. അബ്ദുൾ സലാം മുസ്ലിയാർ (65) നിര്യാതനായി. ദീർഘകാലം പറക്കണ്ടം മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഉദയഗിരി, അടക്കാത്തോട്, കൊതേരി, എളമ്പാറ, കൂരാറ, നല്ലൂർ, പാറക്കണ്ടം, മുരിങ്ങോടി, എന്നിവിടങ്ങളിൽ മദ്രസ അധ്യാപകനായി സേവനം ചെയ്തു. ഭാര്യ: ജമീല, മക്കൾ: സമീറ, സക്കരിയ (ലിയ ഫാൻസി, കാക്കയങ്ങാട് ), റഷീദ. മരുമക്കൾ: സലീം വരിക്കോളി, ബഹിജത്ത്, സഹോദരങ്ങൾ: കദീജ, ഉസ്മാൻ, അലീമ, പരേതനായ കുഞ്ഞഹമ്മദ്. (പടം abdul salam musliyar)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.