നാരായണി അമ്മ

ഉരുവച്ചാൽ: നെല്ലൂന്നിയിലെ കണ്ണോത്ത് വീട്ടിൽ പി.കെ. (91) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. കുഞ്ഞപ്പക്കുറുപ്പ് (റിട്ട. പോർട്ട് ഓഫിസർ). മക്കൾ: രാമചന്ദ്രൻ (റിട്ട. മിലിട്ടറി), പ്രസന്ന, പ്രസീത (അധ്യാപിക, എറണാകുളം), പ്രദീപ്കുമാർ (ബിസിനസ്​ മട്ടന്നൂർ). മരുമക്കൾ: ശോഭ രാമചന്ദ്രൻ, സി. വിനോദ് കുമാർ, വിദ്യാധര മേനോൻ, സതി. narayani amma -Subair Uruvachal ജോസഫ് തേർത്തല്ലി: പനംകുറ്റിയിലെ കളപുരക്കൽ ജോസഫ് (കുഞ്ഞഔസേഫ്- 76) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: തോമസ്, ലിസി, ബിജു, സജിത മരുമക്കൾ: എൽസി, സുരേഷ്, ബീന, ബിജു. സംസ്കാരം ശനിയാഴ്​ച രാവിലെ 11ന് യഹോവ സാക്ഷികളുടെ നാടുകാണി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.