ദേവകി അമ്മ

നീലേശ്വരം: കരിന്തളം ഗവ. കോളജിനടുത്ത കെ. (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: ലക്ഷ്മി (സി.പി.എം കരിന്തളം ബ്രാഞ്ച് അംഗം), സരോജിനി (പേരാമ്പ്ര), ശ്രീധരൻ (പുങ്ങംചാൽ), ശശിധരൻ (കരിന്തളം), വത്സല (ചിമ്മത്തോട്), പരേതരായ ലീലാമണി, കമല. മരുമക്കൾ: രവീന്ദ്രൻ നായർ (ചിമ്മത്തോട്), ലക്ഷ്മി, ഗിരിജ, ഗോപാലകൃഷ്ണൻ നായർ, പരേതരായ രവീന്ദ്രൻ നായർ, കുട്ടൻപിള്ള, ബാലൻ നായർ. devaki -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.