പോസ്​റ്റ്​ ഓഫിസ് ധർണ

ബാലുശ്ശേരി: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തലയാട് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. സി.പി.എം കാന്തലാട് ലോക്കൽ സെക്രട്ടറി കെ.കെ. ബാബു ഉദ്​ഘാടനംചെയ്തു. പി. ഉസ്മാൻ, ദെയ്ജ അമീൻ, റംല ഹമീദ്, അജീന്ദ്രൻ കല്ലാച്ചികണ്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.