ധർണ നടത്തി

ചേമഞ്ചേരി: എൻ.ആർ.ഇ.ജി വർക്കേഴ് യൂനിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട് സബ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ . യൂനിയൻ ഏരിയ കമ്മിറ്റി അംഗം പി.സി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.പി. അശോകൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സതി കിഴക്കയിൽ, സി.കെ. ഉണ്ണി ശൈലജ എന്നിവർ സംസാരിച്ചു. ശാലിനി ബാലകൃഷ്ണൻ സ്വാഗതവും ധന്യ കരിനാട്ട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.