സ്​റ്റുഡിയോ ഉടമ കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: രാജാ റോഡിലെ മെട്രോ സ്​റ്റുഡിയോ ഉടമ വി. മോഹനൻ (65) വീടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി വാടിയിൽപീടിക സ്വദേശിയാണ്. ഭാര്യ: മഹിജ. മകൻ: ഹരികീർത്ത്. സഹോദരങ്ങൾ: ദേവയാനി (നീലേശ്വരം), ശ്യാമള, നളിനി (തലശ്ശേരി). mohanan -vljayan sargam അമ്മിണി കൊട്ടിയൂർ: നീണ്ടുനോക്കിയിലെ ഈട്ടിക്കൽ അമ്മിണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പത്മിനി, ദാസൻ, വിശ്വംഭരൻ, ഷൈല. മരുമക്കൾ: സുരേന്ദ്രൻ, ശ്രീനി, അജിത, ഉഷ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ച 12ന്​ കൂത്തുപറമ്പ് വലിയവെളിച്ചം പൊതുശ്മശാനത്തിൽ. ജയപ്രകാശ് കുടുക്കിമൊട്ട: ഏച്ചൂർകോട്ടം റോഡിൽ വൃന്ദാവനിൽ താമസിക്കുന്ന പരേതരായ കുഞ്ഞിരാമൻ മാസ്​റ്ററുടെയും ജാനകിയമ്മയുടെയും മകൻ പി. ജയപ്രകാശ് (62) നിര്യാതനായി. ഭാര്യ: പി. വസന്ത. മകൻ: തുഷാർ നമ്പ്യാർ (ഷെൽ, ചെന്നൈ). സഹോദരങ്ങൾ: വസന്ത ടീച്ചർ (കുംഭം), പ്രദീപൻ മാസ്​റ്റർ (പടന്നോട്ട്), പ്രമീള (മുംബൈ), പരേതരായ ശ്രീമതി (മതുക്കോത്ത്), മോഹനൻ (പടന്നോട്ട്), ശശീന്ദ്രൻ (പടന്നോട്ട്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.