സംസ്ഥാന ജൂനിയർ ടെന്നിക്കോയ്: സെമി ലൈനപ് ആയി

തൃക്കരിപ്പൂർ: സംസ്ഥാന ജൂനിയർ ടെന്നിക്കോയ് മത്സരത്തിൽ പെൺകുട്ടികളുടെ ടീം ഇനത്തിൽ കാസർകോട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം ടീമുകൾ സെമി ഫൈനൽ യോഗ്യത നേടി. മിക്സഡ് ഡബ്​ൾസിൽ കാസർകോട്, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, പാലക്കാട് ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ, പാലക്കാട്, കണ്ണൂർ എന്നീ ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. കാസർകോട് -എറണാകുളം മത്സരവിജയികൾ നാലാമത്​ ടീമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.