സ്പോട്ട് അഡ്മിഷൻ

പേരാമ്പ്ര: സിൽവർ ആർട്സ് ആൻഡ്​ സയൻസ് കോളജിൽ ബി.എ ഇംഗ്ലീഷ്, ബി.എസ്​സി ഫുഡ് ടെക്നോളജി, കെമിസ്ട്രി, സൈക്കോളജി, ബി.സി.എ, ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ക്യാപ് ഐ.ഡി സ്ലിപ്പിനോടൊപ്പം പ്ലസ് ടു, എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തിങ്കളാഴ്ച രാവിലെ പത്തിന്​ കോളജ് ഓഫിസിൽ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.