സ്വാഭിമാൻ ദിൻ വെള്ളിയാഴ്ച

കൊടിയത്തൂർ: 1921ലെ മലബാർ ഖിലാഫത്ത് സമരത്തി​‍ൻെറ ഭാഗമായി ബ്രിട്ടീഷ് പട്ടാളവുമായുള്ള പോരാട്ടത്തിൽ 64 പോരാളികൾ വെടിയേറ്റുമരിച്ച ചെറുവാടി യുദ്ധത്തിന് നൂറു വയസ്സ് പൂർത്തിയാവുന്ന നവംബർ 12 വെള്ളിയാഴ്ച തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാഭിമാൻ ദിൻ ആചരിക്കും. ഇതോടനുബന്ധിച്ച്​ ചെറുവാടി പുറായിൽ അവന്യൂവിൽ ചരിത്ര സെമിനാറും ചെറുവാടി പടപ്പാട്ട് അവതരണവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.