നന്മണ്ട: 13ലെ പൂങ്കാവനം റെസിഡൻസ് അസോസിയേഷൻെറ നേതൃത്വത്തിൽ സൗജന്യ നടന്നു. തോണഞ്ചേരി ശ്രീധരന് മരുന്ന് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം നിർവഹിച്ചു. മെംബർ ബാലൻ പുതുക്കുടി അധ്യക്ഷത വഹിച്ചു. മെംബർ വി.കെ. നിത്യകല ഷാജു, പ്രകാശ് ബാബു, റിട്ട. പ്രഫസർ സി.പി. മുഹമ്മദ്, എം.കെ. ഗംഗാധരൻ, പി.കെ. രാജൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഡോ. ടി. വേണുഗോപാൽ, ഡോ. വി. മോഹൻദാസ്, ഡോ. അശ്വതി, ഡോ. രമ്യ സജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പാരമ്പര്യ വൈദ്യൻ പി.വി. വിശ്വനാഥൻ സൗജന്യമായി തയാറാക്കിയ മരുന്നാണ് ക്യാമ്പിൽ രോഗികൾക്ക് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.