കക്കട്ടിൽ: ചീക്കോന്ന് വണ്ണത്താംവീട്ടിൽ കോരൻ വൈദ്യർ (77) നിര്യാതനായി. ഭാര്യ: ഷൈമഭായി. മക്കൾ: ഷിൽനാഥ്, ശ്രീനാഥ്. മരുമകൾ: പ്രമീള. സഹോദരങ്ങൾ: നാണു വൈദ്യർ, ഗോവിന്ദൻ വൈദ്യർ, കരുണാകരൻ വൈദ്യർ, പരേതരായ സുധാകരൻ വൈദ്യർ, രാഘവൻ വൈദ്യർ, മാതു, ദേവി, മൈഥിലി. മാതു കക്കട്ടിൽ: അമ്പലക്കുളങ്ങര കല്ലുപുരയിൽ മാതു (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ (ഡ്രൈവർ), ജാനു, ബാബു, ശശി, സീത. മരുമക്കൾ: വിജയൻ, സജീവൻ, ചന്ദ്രി, ദീപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.