ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രവർത്തകസംഗമം

കൊടിയത്തൂർ: ഇസ്‌ലാം ആശയസംവാദത്തി‍ൻെറ സൗഹൃദ നാളുകൾ എന്ന കാമ്പയി‍ൻെറ ഭാഗമായി കൊടിയത്തൂർ ഏരിയ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകസംഗമം നടത്തി. വാദിറഹ്മയിൽ നടന്ന പരിപാടി സംസ്ഥാന ജന. സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​​ ഇ.എൻ. അബ്​ദുറസാഖ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു, നബീൽ ചാലിയം എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ്​​ ടി. ഷാക്കിർ സമാപന ഭാഷണം നടത്തി. എം.വി. അബ്​ദുറഹിമാൻ സ്വാഗതവും പി.പി. ഫഹീം നന്ദിയും പറഞ്ഞു. kdr I ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ പ്രവർത്തകസംഗമം ജന. സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.