മാവൂർ പ്രസ്​ ഫോറം പ്രതിഷേധിച്ചു

മാവൂർ: മണൽ കൊള്ളക്കെതിരെ വാർത്ത നൽകിയതിന് സിറാജ് പത്രത്തി​ൻെറ ഏരിയ റിപ്പോർട്ടർ പി.ടി. മുഹമ്മദിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്​തതിൽ . കുറ്റക്കാർക്കെതിരെ ശക്​തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ അബ്​ദുല്ല മാ​നൊടുകയിൽ അധ്യക്ഷത വഹിച്ചു. സി. സുരേഷ്​ബാബു, വി.എൻ. അബ്​ദുൽ ജബ്ബാർ, കെ.എം.എ. റഹ്​മാൻ, പി. ശ്രീനിവാസൻ, നിധീഷ്​ നങ്ങാലത്ത്​. ഇ.ടി. നിബിൻരാജ്​, സത്യദാസ്​ മേച്ചേരിക്കുന്ന്​, ടി.എം. അബൂബക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.