ലഹരി വ്യാപനം: ജാഗ്രത പുലർത്തണം

കൊയിലാണ്ടി: ലഹരി വ്യാപിക്കുന്നതിനെതിരെ സ്കൂൾ തുറക്കുന്നതോടെ രക്ഷാകർതൃ സമൂഹം ജാഗ്രത പാലിക്കണമെന്ന് കേളപ്പജി നഗർ മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. ഭാരവാഹികൾ: ഹമീദ് പുതുക്കുടി (പ്രസി), പ്രമോദ് സമീർ (വൈ. പ്രസി), വി.കെ. ദാമോദരൻ (സെക്ര), അഹമ്മദ് ദാരിമി (ജോ. സെക്ര), വി.കെ. രജീഷ് (ട്രഷ), ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഇയ്യച്ചേരി പത്മിനി (ഉപരി സമിതി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.